സർക്കാർ ഇടപെടൽ ഫലം കണ്ടില്ല; പച്ചക്കറി സംഭരണം ക്രിസ്മസ് കഴിയും

0

സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കുന്നത് വിപണിയിലെത്താന്‍ വൈകും. ക്രിസ്മസിന് ശേഷം ഈ മാസം 29 മുതല്‍ മാത്രമേ പച്ചക്കറി കേരളത്തിലേക്ക് എത്തൂ. പച്ചക്കറി വിലയില്‍ കാര്യമായ കുറവ് ഇപ്പോഴും വിപണിയില്‍ പ്രകടമാവുന്നില്ല.

You might also like