ഒമിക്രോൺ: കേരളത്തിൽ രാത്രികാല നിയന്ത്രണം; രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല
തിരുവനന്തപുരം: ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം മുതല്‍ ഞായര്‍ വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. കടകള്‍ രാത്രി 10ന് അടയ്ക്കണം. നിലവിൽ 57 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്. വിഡിയോ സ്റ്റോറി കാണാം.