വന്‍ ഗുണ്ടാവേട്ട; ഒരാഴ്ച്ചക്കിടെ സംസ്ഥാനത്ത് പിടിയിലായത് 7674 പേര്‍

0

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച നടന്നത് വന്‍ഗുണ്ടാവേട്ട. ഗുണ്ടാ ഓപ്പറേഷനില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത് 7674 ഗുണ്ടകളാണ്. 7767 വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു.ഗുണ്ടാ സംഘങ്ങളുടെ കയ്യില്‍ നിന്ന്  3245 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.

You might also like