പുതുവർഷത്തെ വരവേൽക്കാൻ വാനോളം വിസ്മയം ഒരുക്കി ദുബായ്

0

ദുബായ്• പുതുവർഷത്തെ വരവേൽക്കാൻ 29 കേന്ദ്രങ്ങളിൽ കരിമരുന്നു പ്രയോഗം ഉൾപ്പെടെയുള്ള വൻ ആഘോഷ പരിപാടികളുമായി നഗരം ഒരുങ്ങുന്നു. എക്സ്പോ പ്രമാണിച്ച് കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തി. ഗതാഗതം സുഗമമാക്കാനും തിരക്കൊഴിവാക്കാനും വിപുല ക്രമീകരണം.

You might also like