പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന അറേബ്യന്‍ കുതിരമേളയ്‌ക്കൊരുങ്ങി ഖത്തര്‍

0

ദോഹ: കാഴ്ചക്കാരുടെ കണ്ണുകളേയു കാതുകളേയും ത്രസിപ്പിക്കുന്ന കുതിരസവാരിയും മുന്തിയ ഇനം കുതിരകളുടെ ഗാംഭീര്യത്തേയും ഇഷ്ടപ്പെടാത്തവരുണ്ടാകുമോ..? വളരെ ചുരുക്കമായിരിക്കും. എങ്കിലിതാ ഖത്തറില്‍, ഈ വര്‍ഷത്തെ ഖത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവല്‍(KIAHF) ആ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

You might also like