Gilgal Bible Institute New Year Special Programme 01-01-2022

0

പുതിയ പ്രതീക്ഷകളും പുതിയ ഉണർവ്വും പകർന്നു നൽകുന്ന ഒരു പുതു വർഷം കൂടി ആഗതമായി. ഈ സുദിനത്തിൽ ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇന്ന് 01/01/2022 ശനിയാഴ്ച ഇന്ത്യൻ സമയം 07.00pm മുതൽ സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്ന പുതുവത്സര സന്ദേശവും സംഗീത ശുശ്രുഷയിലേക്കും ഏവർക്കും സ്വാഗതം.

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുവി. ലാലു ജേക്കബ് അധ്യക്ഷത വഹിക്കുന്നതും ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് വേദാദ്ധ്യാപകർ റവ. ഡോ. സാക്ക് വർഗീസ് (USA), പാസ്റ്റർ. എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ. ജോയ് പാറക്കയ്ൽ എന്നിവർ പുതുവത്സര സന്ദേശം പങ്കുവയ്ക്കുന്നതും ഇവാ. ഷാജൻ പാറക്കടവിൽ നേതൃത്വം നൽകുന്ന ‘സെലിബ്രേറ്റ്സ് കോട്ടയം’ സംഗീത ശുശ്രുഷ നിർവ്വഹിക്കുന്നതുമാണ്.

Join Zoom Meeting
https://us02web.zoom.us/j/82103407848?pwd=UWdUQmlwSlliMUIrMzVhVlN1dEZ3UT09

Meeting ID: 821 0340 7848
Passcode: 142170

You might also like