ജൈവസമ്പത്തിനും ഭീഷണി; മാലിന്യക്കൂമ്പാരമായി വയനാട് ചുരം

0

മാലിന്യക്കൂമ്പാരമായി വയനാട് ചുരം. സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്ക് പുറമേ ഇതര ജില്ലകളിലെ കോഴിമാലിന്യമടക്കം ചാക്കിലാക്കി തള്ളുന്നതും പതിവാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചുരത്തിലെ ജൈവസമ്പത്തിന് മാലിന്യനിക്ഷേപം ഭീഷണിയായിട്ടും കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

You might also like