ഒമൈക്രൊണിനെ തടുക്കാന്‍ വേണ്ടത് വാക്‌സിനും മാസ്‌ക്കുമാണ്; രാത്രി കര്‍ഫ്യൂവിന് ഒമിക്രോണിനെ പ്രതിരോധിക്കാവില്ല; കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ സ്‌കൂളുകള്‍ അടക്കുന്ന സമീപനം നല്ലതല്ല; ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാഥന്‍

0

ഇതിനായി ശാസ്ത്രീയമായ സമീപനമാണ് ഭരണ കൂടം  സ്വീകരിക്കേണ്ടത്. രാത്രി കാലങ്ങളില്‍ ഉള്ള കര്‍ഫ്യു ഒരിക്കലും ശാസ്ത്രീയമായ സമീപനമല്ലെന്നും ഇതിന്‍റെ ഫലപ്രാപ്തി ഇന്നോളം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സി.എന്‍.ബി.സിടി.വി 18നു നല്‍കിയ അഭിമുഖത്തിനിടെയാണ് അവര്‍ ഇത്തരം ഒരു അഭിപ്രായം ഉന്നയിച്ചത്.

You might also like