രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഒമിക്രോൺ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തൽ
ദില്ലി: രാജ്യത്ത് കൊവിഡ് (covid)വ്യാപനം രൂക്ഷമായി തുടരുന്നു.കൊവിഡ് പ്രതിദിന സംഖ്യ രണ്ടു ലക്ഷത്തിലേക്ക്. 24 മണിക്കൂറിലെ രോഗ ബാധിതരുടെ എണ്ണം 195000 എത്തി.ശരാശരി മരണസംഖ്യയിൽ 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു