സിൽവർലൈൻ പദ്ധതി; നഷ്ടപരിഹാരമെന്നു കിട്ടുമെന്ന ചോദ്യത്തിനു മുന്നില്‍ കൈമലര്‍ത്തി കെ റെയിൽ എം.ഡി

0

കുടിയൊഴിപ്പിക്കപ്പെടുന്നവർ നഷ്ടപരിഹാരത്തിന് എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ കെ റെയിൽ എം. ഡി. കൊല്ലത്ത് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരോട് വിശദീകരിക്കുന്ന യോഗത്തിലാണ് എം.ഡിക്ക് കൃത്യമായ മറുപടി ഇല്ലാതെ പോയത്. കനത്ത സുരക്ഷയിലായിരുന്നു സിൽവർലൈൻ വിശദീകരിക്കുന്ന യോഗം. കൊല്ലത്ത് സിൽവർലൈൻ

You might also like