കൂടുതൽ ഇടങ്ങളിൽ ക്ളസ്റ്ററുകള്‍; രോഗവ്യാപനം ഉയരുമെന്ന് മുന്നറിയിപ്പ്

0

സംസ്ഥാനത്ത് വീണ്ടും കൂടുതല്‍ ഇടങ്ങളിലേക്ക് കോവിഡ് ക്ളസ്റ്ററുകള്‍ വ്യാപിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളടക്കം നൂറിലേറെ പേര്‍ക്ക് രോഗബാധ. ഡോക്ടര്‍മാരടക്കം ഇരുപത് പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രീയകള്‍ വെട്ടിക്കുറച്ചു.

You might also like