ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി; വിഡ്ഢികളാക്കരുത്, തിരുവാതിരക്കളി നടത്താമോ എന്ന് മറുചോദ്യം

0

തൃശ്ശൂർ: കോവിഡ്-ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാർട്ടിസമ്മേളനങ്ങളും സർക്കാർ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ജാഗ്രതവേണമെന്ന നിർദേശത്തിനുതാഴെ തിരുവാതിരക്കളി നടത്താമോയെന്ന ചോദ്യമാണ് ഒട്ടേറെ പ്പേരുടേത്.

You might also like