ഒമിക്രോൺ ക്ലസ്റ്റർ മറച്ചുവെച്ചു; പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടി

0

തിരുവനന്തപുരം: ഒമിക്രോൺ ക്ലസ്റ്റർ മറച്ചു വെച്ച സംഭവത്തിൽ പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിയെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പത്തനംതിട്ടയിലെ ഒമിക്രോൺ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ്, ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. തുടർന്ന് ഈ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു.

You might also like