ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണം; മഹീന്ദ്ര- ഹീറോ ഗ്രൂപ്പുകൾ കൈകോർക്കുന്നു

0

ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ഇലക്ട്രിക്,  മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയ്ക്കായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി, ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ – ഒപ്റ്റിമ, NYX മോഡലുകൾ, മധ്യപ്രദേശിലെ പിതാംപൂർ പ്ലാന്റിൽ നിർമ്മിക്കും.

You might also like