ഫൈസര്‍, മൊഡേണ ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെതിരെ 90 ശതമാനം ഫലപ്രദം

0

ഒമിക്രോണ്‍ മൂലമുള്ള ആശുപത്രിവാസം തടയുന്നതില്‍ ഫൈസര്‍-ബയോഎന്‍ടെക്കിന്‍റെയും മൊഡേണയുടെയും ബൂസ്റ്റര്‍ ഡോസുകള്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ മൂന്ന് വ്യത്യസ്ത പഠനങ്ങളാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ നിരത്തുന്നത്.

You might also like