യുദ്ധമെന്ന് പറയരുത്, ഉപയോഗിക്കേണ്ടത് ഇങ്ങനെ; മാധ്യമങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്

0

യുക്രൈനിൽ റഷ്യൻ ആക്രമണം തുടരവേ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ സർക്കാർ. ‘റഷ്യൻ അധിനിവേശം’, ‘യുദ്ധം’ എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്നും പകരം ‘പ്രത്യേക സൈനിക ഓപറേഷൻ’ എന്ന വാക്ക് ഉപയോഗിക്കണമെന്നുമാണ് നിർദേശം. അല്ലാത്ത പക്ഷം വെബ്‌സൈറ്റിന്റെ പ്രവർത്തനം നിരോധിക്കുമെന്ന തരത്തിലുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നഇതുസംബന്ധിച്ച് സ്‌കൂളുകളിടക്കം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്‌കൂളുകളിൽ യുദ്ധം പ്രമേയമാക്കി പ്രത്യേക സാമൂഹിക പഠന ക്ലാസുകളാണ് ഇപ്പോൾ തുടങ്ങിയിട്ടള്ളത്. ഇതിനായി സ്‌കൂളുകളിൽ പ്രത്യേക കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്.

You might also like