ഛത്തീസ്ഗഡിൽ പാസ്റ്റർ മുഖംമൂടി ധാരികളാൽ കൊല്ലപ്പെട്ടു

0

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള പാസ്റ്റർ യാലം തിമോത്തിയെ ഇന്നലെ രാത്രി 7:30 ന് മുഖംമൂടി ധരിച്ച ഏതാനും ആളുകൾ കൊലപ്പെടുത്തിയതായി പെർസിക്കൂഷൻ റിലീഫ്‌ കോർഡിനേറ്റർ പി. നാഗേന്ദ്ര ജെന അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു.

ആ പ്രദേശത്തെ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ടിരുന്നവരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട പാസ്റ്റർ യാലം തിമോത്തി.

You might also like