യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചു: സെലൻസ്കി

0

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് വ്ളാദിമർ സെലൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നും സെലന്‍ല്കി പറഞ്ഞു. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ തീപിടിക്കുകയും ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്യുന്ന പൊടിപടലങ്ങൾ ഉത്പാദിക്കുന്നവയാണ് ഫോസ്ഫറസ് ബോംബുകൾ. നാറ്റോ സഖ്യത്തിനുള്ള വി‍ഡിയോ സന്ദേശത്തിലാണ് സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്.

You might also like