യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്നു; റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് ഗ്രീസ്

0

യൂറോപ്യന്‍ യൂണിയന്‍ വിലക്ക് മറികടന്നതിനെത്തുടര്‍ന്ന് എവിയ ദ്വീപില്‍ നിന്ന് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഗ്രീസ്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ കപ്പലുകള്‍ 27 തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച കപ്പലാണ് ഗ്രീസ് പിടിച്ചെടുത്തത്

You might also like