ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭാരവാഹികൾ

0

നാലാഞ്ചിറ: ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ വച്ച് നടന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രസിഡന്റായും, പാസ്റ്റർ കെ പി രാജൻ, പാസ്റ്റർ എം.ജെ ഷാജി എന്നിവർ വൈസ് പ്രസിഡന്റ്‌മാരായും പാസ്റ്റര്‍ വെസ്ലി വർഗീസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജോയിന്റ്‌ സെക്രട്ടറിമാരായി പാസ്റ്റർ ജബൽ രാജ്, ബ്രദർ സാബു മുളക്കുടി എന്നിവരേയും, ബ്രദർ ജിനു സ്റ്റീഫൻ ട്രഷറാറായും, ബ്രദർ മാത്യൂ കെ. വർഗീസിനെ പബ്ലിസിറ്റി കൺവീനറായും തിരഞ്ഞെടുത്തു.

You might also like