പാസ്റ്റർ റ്റി.ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു

0

കൊല്ലം : ഇടയ്ക്കാട് വടക്ക് തടത്തിൽ വിളയിൽ വീട്ടിൽ റവ.പാസ്റ്റർ.റ്റി.ജോർജ് (82 ) കർത്താവിൽ നിദ്ര പ്രാപിച്ചു. ദക്ഷിണേന്ത്യ ദൈവ സഭയുടെ മദ്ധ്യമേഖല ചെയർമാനായും സ്റ്റേറ്റ് കൗൺസിൽ മെമ്പർ ആയും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്.

സംസ്കാരം ജൂലൈ 14 വ്യാഴം 9:30 മുതൽ ഇടയ്ക്കാട് ദൈവസഭ ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം 12:30 മണിക്ക് ചാത്താകുളത്തുള്ള സഭാ സെമിത്തേരിയിൽ വച്ച്‌ നടത്തപ്പെടും.

ഭാര്യ: മേരിക്കുട്ടി ജോർജ്ജ്

മക്കൾ: സ്റ്റാൻലി ജോർജ്ജ്, ഷാജൻ ജോർജ്ജ് (ഇരുവരും ആട്രേലിയ), ലാലി ബേബി (വാളകം )

മരുമക്കൾ: റീനി സ്റ്റാൻലി, ജിത ഷാജൻ ( ഇരുവരും ആസ്ട്രേലിയ) ബേബി പാപ്പച്ചൻ (വാളകം)

You might also like