ഐ.സി.പി.എഫ് ലഹരി വിമോചന യാത്രക്ക്‌ ഇന്ന് ആരംഭം

0

ഐ. സി. പി. എഫ് ന്റെ ആഭിമുഖ്യത്തിൽ എയ്ഞ്ചലോസ് നടത്തുന്ന ലഹരി വിമോചന യാത്ര സെപ്റ്റംബർ 15 മുതൽ 30 വരെ കൊല്ലം ജില്ലയിൽ വിവിധ ഇടങ്ങളിലായി പരിപാടികൾ സംഘടിപ്പിക്കും.

പകൽ സമയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവർക്കരണവും വൈകുന്നേരം പൊതു സ്ഥലങ്ങളിൽ സുവിശേഷ യോഗവും നടത്തും. ജില്ലാതല പരിപാടികളുടെ ഉത്ഘാടനം സെപ്റ്റംബർ 15ന്‌ ഫാത്തിമ കോളേജിൽ മേയർ പ്രസന്ന എണസ്റ് നിർവഹിക്കും. കുഞ്ഞുമോൻ മാത്യൂസ്, സാമൂവൽ ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

You might also like