ഉപവാസ പ്രാർത്ഥനയും മാസയോഗവും

0

പാമ്പാക്കുട : ഐപിസി പാമ്പാക്കുട സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 8 9 10 (വ്യാഴം -ശനി) ദിവസങ്ങളിൽ ഉപവാസ പ്രാർത്ഥനയും, മാസയോഗവും ഐ.പി.സി ഏബനേസർ കീഴുമുറി ചർച്ചിൽ ക്രമീകരിച്ചിരിക്കുന്നു. കർത്താവിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു. ഈ യോഗങ്ങളിലേക്ക് ഏവരെയും ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.

You might also like