ഐ.പി.സി നോർത്ത് അമേരിക്കൻ മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ ഒക്കലഹോമ ഐ.പി.സി ഹെബ്രോൻ സഭയിൽ വച്ച് നടന്നു

0
ഒക്ലഹോമ: ഐ.പി.സി നോർത്ത് അമേരിക്കൻ മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ ഒക്കലഹോമ ഐ.പി.സി ഹെബ്രോൻ സഭയിൽ സെപ്റ്റംബർ 1 മുതൽ 3 വരെ നടന്നു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് ഉൽഘാടനം ചെയ്തു. ഈ സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഫ്ലോറിഡ മുഖ്യ സന്ദേശം നൽകി. കൂടാതെ പാസ്റ്റർമാരായ ജെയിംസ് ജോർജ്, തോമസ് ഇടുക്കുള വിൽസൺ വർക്കി, ജെയിംസ് വർഗീസ്, ജെയിംസ് പോന്നാലിൽ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
You might also like