അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും

0

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻറുകളുടെ വാർഷിക യോഗങ്ങൾ, സൺഡേസ്കൂൾ സമ്മേളനം, സി.എ.വാർഷികയോഗം, പൊതുസമ്മേളനങ്ങൾ, സംയുക്ത ആരാധനയും കർതൃമേശ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും.

You might also like