ഐപിസി ബഹ്‌റൈൻ റീജിയൻ സോദരി സമാജം ഭാരവാഹികൾ

0

ബഹ്‌റൈൻ: ഐപിസി ബഹ്‌റൈൻ റീജിയൻ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂസൻ തോമസ് (പ്രസിഡന്റ്), സൂസൻ ജോർജ് (വൈസ് പ്രസിഡന്റ്), മഞ്ജു കുഴിവിള ജെയ്സൺ (സെക്രട്ടറി), ജെസ്സി രാജു ജേക്കബ് (ജോയിന്റ് സെക്രട്ടറി), ബിബി സജി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.  കമ്മിറ്റി അംഗങ്ങളായി ഷൈനി എബ്രഹാം, ജെസ്സി മാത്യു,  ലാലി റോയി, ഷൈന മധുസൂധൻ എന്നിവരെയും തിരഞ്ഞെടുത്തു.

You might also like