ഐപിസി പന്തളം സെന്റർ സൺഡേസ്കൂൾ അസോസിയേഷന് നവ നേതൃത്വം

0

പന്തളം: ഐപിസി പന്തളം സെന്റർ സൺഡേസ്കൂൾ അസോസിയേഷന് നവ നേതൃത്വം. ഐപിസി ഗോസ്പൽ സെന്റർ കൈപ്പട്ടൂർ സഭയിൽ കൂടിയ പൊതുയോഗത്തിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പാസ്റ്റർ മാത്യൂസ് ജോൺ സൂപ്രണ്ട്, ഷാജി കുമ്പളപള്ളി ഡെപ്യൂട്ടി സൂപ്രണ്ട്, പാസ്റ്റർ കെ ജെ ജോർജുകുട്ടി സെക്രട്ടറി, പാസ്റ്റർ കെ റ്റി ആർ പ്രസാദ് ജോയിൻ സെക്രട്ടറി, ട്രഷറർ ജെയിംസ് വി എം. ഇവരെ കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

You might also like