ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ ഒക്ടോബർ 12 മുതൽ പട്ടകുളം ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും.

0

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ ഒക്ടോബർ 12 മുതൽ 15 വരെ പട്ടകുളം ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ വർഗീസ് ജോഷ്വാ എന്നിവർ പ്രസംഗിക്കും.

You might also like