പാപ്പാ: ഒരു യുദ്ധവും കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ വിലയാകുന്നില്ല
“എത്രയധികം കുഞ്ഞങ്ങൾക്കാണ് സംഘർഷങ്ങൾ കാരണം ജീവനും ശരീരിക മാനസിക സമഗ്രതയ്ക്കുമുളള അടിസ്ഥാനവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്? എത്രയധികം കുഞ്ഞുങ്ങളാണ് നേരിട്ടും അല്ലാതെയും യുദ്ധത്തിൽ പങ്കെടുക്കാനും സഹായിക്കാനും നിർബന്ധിതരായി അതിന്റെ മുറിവുകൾ പേറേണ്ടി വരുന്നത് ? ഒരു യുദ്ധവും കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ വിലയാകുന്നില്ല.”
നവംബർ ഇരുപതാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.