റ്റി.പി.എം കുമ്പനാട് കണ്‍വൻഷൻ ഡിസംബർ 21 വ്യാഴം മുതൽ

0

കുമ്പനാട്: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കുമ്പനാട് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഡിസംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കുമ്പനാട് തട്ടയ്‌ക്കാട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

You might also like