4 – മത് അണക്കര കൺവൻഷൻ ജനുവരി 2 മുതൽ അണക്കര എട്ടാം മൈൽ ഗവ.സ്കൂളിന് സമീപം പന്തലിൽ നടക്കും.

0

കുമളി: അണക്കര പെന്തെക്കോസ്തൽ പ്രെയർ അസംബ്ലി 4 – മത് അണക്കര കൺവൻഷൻ ജനുവരി 2 മുതൽ അണക്കര എട്ടാം മൈൽ ഗവ.സ്കൂളിന് സമീപം  പന്തലിൽ നടക്കും.

പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ സജോ തോണിക്കുഴിയിൽ, പാസ്റ്റർ അജി ആൻ്റണി റാന്നി എന്നിവർ പ്രസംഗിക്കും.ജോബിൻ എലീശാ നേതൃത്വം നൽകുന്ന ക്രൈസ്റ്റ് സിംഗേഴ്സ് തിരുവനന്തപുരം ഗാനശുശ്രൂഷ നിർവഹിക്കും.

You might also like