പതിനാറുകാരിക്ക് ബിയർ നൽകി പീഡനം:യുവാക്കള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ

0

കോഴിക്കോട് : പതിനാറുകാരിയെ ബിയര്‍ നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ക്ക് 25 വര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തലകുളത്തൂര്‍ കണിയേരിമീത്തല്‍ വീട്ടില്‍ അവിനാഷ്, കണ്ടങ്കയില്‍ വീട്ടില്‍ അശ്വന്ത്, പുറക്കാട്ടിരി പേരിയയില്‍ വീട്ടില്‍ സുബിന്‍ എന്നിവരെയാണ് കൊയിലാണ്ടി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്

You might also like