കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.
നിരണം: കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു. കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്. ഭാര്യ:നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം. മക്കൾ:റീന, സജി(അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ), രാജു(ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി), റെജി, പരേതനായ റോയ്. മരുമക്കൾ: ജയിംസ്, റോസമ്മ, മിനു, മിനി. സംസ്കാരം പിന്നീട്.