നെതന്യാഹുവിനെ സന്ദർശിച്ച് അജിത് ഡോവൽ : സഹകരണം ഉറപ്പാക്കി ഇരു നേതാക്കളും

0

ജറുസലേം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

പ്രാദേശിക സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക സഹായത്തിന്റെ അടിയന്തര ആവശ്യകതയും ചർച്ച ചെയ്തു.

You might also like