വട്ടക്കോട്ടായിൽ പുത്തൻപറമ്പിൽ അച്ചാമ്മ യോഹന്നാൻ കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

0

കുമ്പനാട് : വട്ടക്കോട്ടായിൽ പുത്തൻപറമ്പിൽ അച്ചാമ്മ യോഹന്നാൻ (മോളി – 77) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച്ച (30-03-2024) രാവിലെ 7.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് 8.00am മുതൽ കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ചർച്ച് ഓഫ് ഗോഡ് കുമ്പനാട് സെമിത്തേരിയിൽ

🙏🏻

You might also like