ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കും

0

ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കും. ദേ​നാ ബാ​ങ്ക്, വി​ജ​യ ബാ​ങ്ക്, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്, ആ​ന്ധ്ര ബാ​ങ്ക്, ഓ​റി​യ​ന്‍റ​ല്‍ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്‌​സ്, യു​ണൈ​റ്റ​ഡ് ബാ​ങ്ക്, അ​ല​ഹ​ബാ​ദ് ബാ​ങ്ക് എ​ന്നി​വ​യു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളു​മാ​ണ് അ​സാ​ധു​വാ​കു​ന്ന​ത്. വി​വി​ധ കാ​ല​യ​ള​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി ല​യി​ച്ച ബാ​ങ്കു​ക​ളാ​ണി​വ.

ഈ ​ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ഉ​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പു​തി​യ ചെ​ക്ക് ബു​ക്കി​ന് അ​പേ​ക്ഷി​ക്ക​ണം. മാ​റി​യ ഐ​എ​സ്‌എ​ഫ്‌ഇ കോ​ഡും പ്ര​ത്യേ​കം ചോ​ദി​ച്ച്‌ മ​ന​സി​ലാ​ക്ക​ണം. 2019 ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 2020 ഏ​പ്രി​ല്‍ ഒ​ന്നു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ല​യ​നം സാ​ധ്യ​മാ​യ​ത്. ല​യ​ന പ്ര​ക്രി​യ ഈ ​മാ​ര്‍​ച്ച്‌ 31 ഓ​ടെ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​നി പ​ഴ​യ ബാ​ങ്കു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

The post ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കും

You might also like