ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം; ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഉ​ധം​പൂ​ർ ജി​ല്ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​വും പോ​ലീ​സും ഉ​ൾ​പ്പെ​ട്ട സം​യു​ക്ത​സേ​ന പ​ട്‌​നി​ടോ​പ്പി​ന​ടു​ത്തു​ള്ള അ​ക​ർ വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ർ പ​റ​ഞ്ഞു.

You might also like