വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ
മസ്‌ക്കറ്റ്: വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ വ്യക്തമാക്കി.