ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ ക​ത്തി​യാ​ക്ര​മ​ണം; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

0

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ അ​ജ്ഞാ​ത​നാ​യ അ​ക്ര​മി​യു​ടെ ക​ത്തി​യാ​ക്രമണത്തിൽ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ആക്രമണത്തിൽ നാ​ല് പേ​ര്‍​ക്ക് പരിക്കേറ്റിട്ടുണ്ട്. സോ​ലി​ങ്ക​ന്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യ ആ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ നടക്കുകയാണ്.

You might also like