യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗം കി​രീ​ടം നേ​ടി യാ​നി​ക് സി​ന്ന​ര്‍

0

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസിന്‍റെ പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടി ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍. സി​ന്ന​റി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ര​ണ്ടാം ഗ്രാ​ന്‍​സ്ലാം കി​രീ​ട​മാ​ണ്. ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നും സി​ന്ന​റി​ന്‍റെ ജ​യം.

You might also like