ഹെ​ല​ൻ ചു​ഴ​ലി​ക്കാ​റ്റ്: മ​ര​ണ​സം​ഖ്യ 232 ആ​യി

മ​യാ​മി: ​ഹെ​ല​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 232 ആ​യി. നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ മരിച്ചത്. 117 പേ​രാ​ണ് നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ മ​രി​ച്ച​ത്. സൗ​ത്ത് ക​രോ​ലി​ന​യി​ൽ മ​രി​ച്ച​ത് 48 പേ​രാ​ണ്.

ജോ​ർ​ജി​യ​യി​ൽ 33 പേ​രും ഫ്ലോ​റി​ഡ​യി​ൽ 20 പേ​രും ടെ​ന്നേ​സി​യി​ൽ, 12പേ​രും ആ​ണ് മ​രി​ച്ച​ത്. വി​ർ​ജീ​ന​യ​യി​ൽ ര​ണ്ട് പേരും മരണപ്പെട്ടു.

You might also like