തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാന സർവീസ് 27 മുതൽ

0

ന്യൂഡൽഹി : തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാന സർവീസ് 27ന് ആരംഭിക്കും. നവംബർ 21 വരെയുള്ള ഷെഡ്യൂൾ പ്രകാരം പ്രതിദിന സർവീസ് ആയിരിക്കും. നവംബർ 24 മുതൽ ആഴ്ചയിൽ 4 ദിവസമായിരിക്കും സർവീസ്. പുണെയിൽ നിന്ന് ബാങ്കോക്കിന് ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസും നവംബർ 22ന് ആരംഭിക്കും.

You might also like