എയർ അറേബ്യ റാസൽഖൈമ – മോസ്കോ സർവീസ് ആരംഭിച്ചു

0

റാസൽഖൈമ : എയർ അറേബ്യ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്കു സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ 3 സർവീസുണ്ട്.

ഡിമാൻഡ് അനുസരിച്ച് സേവനം വ്യാപിപ്പിക്കും. റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ  എയർ അറേബ്യയുടെയും എയർപോർട്ട് അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.

You might also like