‘ഒന്നിച്ച്‌ പ്രവര്‍ത്തിക്കും’; പിണറായിയെ അഭിനന്ദിച്ച്‌ മോദി, തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചവര്‍ക്കും നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി

0

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ മുന്നണിക്കും പിണറായി വിജയനും നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയെ ഇന്ത്യയില്‍ നിന്നും അകറ്റുന്നതിനായും അനവധി വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മോദി തന്റെ ട്വീറ്റ് വഴി അറിയിച്ചു. ഒപ്പം മറ്റൊരു ട്വീറ്റില്‍ ബിജെപി പിന്തുണച്ച സംസ്ഥാനത്തെ ജനങ്ങള്‍ക്കും മോദി തന്റെ നന്ദി അറിയിക്കുന്നുണ്ട്.

You might also like