
മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു.കെ നാഷണൽ കോൺഫറൻസിന് 14 ദിവസങ്ങൾ കൂടി
22 മത് എം പി എ യൂ കെ നാഷണൽ കോൺഫറൻസ് 2025 ഏപ്രിൽ 18 മുതൽ 20 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, ഡോ. ബ്ലെസൺ മേമന, പാസ്റ്റർ സാം റോബിൻസൺ എന്നിവർ മുഖ്യാതിഥികൾ.