ദി പെന്തക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്ററിലെ ചാത്തന്നൂർ സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺ വിക്ടർ (54) മഹത്വത്തിൽ പ്രവേശിച്ചു

0

ദി പെന്തക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്ററിലെ ചാത്തന്നൂർ സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺ വിക്ടർ (54) മഹത്വത്തിൽ പ്രവേശിച്ചു.  ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ചാത്തന്നൂർ സഭയിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്,  തുടർന്ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ എത്തിക്കും. സംസ്കാര ശുശ്രൂഷ നാളെ (15/5/2025 ) രാവിലെ 9: 30 ന് ആരംഭിക്കും.

You might also like