സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂടി

0

തിരുവനന്തപുരം: സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂടി. ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ അനുവദിച്ചത്. 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകളും 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമാണ് കൂടിയത്.

You might also like