ഫിലിപ്പീൻസ് തീരത്തെ വിറപ്പിച്ച് ഇരട്ട ഭൂകമ്പം. 7 പേർ മരിച്ചു

0

മനില: ഫിലിപ്പീൻസ് തീരത്തെ വിറപ്പിച്ച് ഇരട്ട ഭൂകമ്പം. 7 പേർ മരിച്ചു. കടൽത്തീര പട്ടണങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാവോവോ ഓറിയെന്റൽ പ്രവിശ്യയിലെ മാനെ പട്ടണത്തിന് സമീപം പ്രാദേശിക സമയം ഇന്നലെ രാവിലെ 9.43നായിരുന്നു ആദ്യ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിൻവലിച്ചു.

You might also like