ഇറാന്റെ പെട്രോളിയം വിൽപനക്ക് സൗകര്യമൊരുക്കിയതിന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ യു.എസ് ഉപരോധം

0

വാഷിങ്ടൺ: ഇറാന്റെ പെട്രോളിയം വിൽപനക്ക് സൗകര്യമൊരുക്കിയതിന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 50 ലധികം സ്ഥാപനങ്ങൾക്കും ആളുകൾക്കും കപ്പലുകൾക്കും യു.എസ് ഉപരോധം ഏർപ്പെടുത്തി.

ഇന്ത്യൻ പൗരന്മാരിൽ മാർഷൽ ദ്വീപുകൾ ആസ്ഥാനമായ ബെർത്ത ഷിപ്പിങ് ഇൻ‌കോർപ്പറേറ്റഡിന്റെ ഉടമയായ വരുൺ പുലയും ഉൾപ്പെടുന്നു. കൊമോറോസ് പതാകയുള്ള കപ്പലായ പാമിറിന്റെ ഉടമയും നടത്തിപ്പുകാരനുമാണ് അദ്ദേഹം.

You might also like