സ്‌പോർട്‌സ് കാർ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന സ്‌കോഡ ഓക്‌ടാവിയ RS ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തി

0

സ്‌പോർട്‌സ് കാർ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന സ്‌കോഡ ഓക്‌ടാവിയ RS ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തി. 49.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയിലാണ് പെർഫോമൻസ് സെഡാൻ രാജ്യത്ത് പുറത്തിറക്കിയത്. എന്നാൽ, ഇന്ത്യക്കായി അനുവദിച്ച 100 യൂണിറ്റുകളും ഇതിനോടകം വിറ്റുതീർന്നെന്നതാണ് ശ്രദ്ധേയം. ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കുള്ള ഡെലിവറി 2025 നവംബർ 6-ന് ആരംഭിക്കും.

You might also like